Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oil Crisis

മ​ണ്ണെ​ണ്ണ പ്ര​തി​സ​ന്ധി: മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ളി​ല്‍ എ​ല്‍​പി​ജി, സി​എ​ന്‍​ജി കി​റ്റ് സം​വി​ധാ​നം വ​രു​ന്നു

മ​​​​ല​​​​പ്പു​​​​റം: മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന മ​​​​ണ്ണെ​​​​ണ്ണ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്കു ശാ​​​​ശ്വ​​​​ത പ​​​​രി​​​​ഹാ​​​​രം കാ​​​​ണാ​​​​ന്‍ വ​​​​ള്ള​​​​ങ്ങ​​​​ളി​​​​ല്‍ മ​​​​ണ്ണെ​​​​ണ്ണ​​​​യ്ക്കു പ​​​​ക​​​​രം എ​​​​ല്‍​പി​​​​ജി, സി​​​​എ​​​​ന്‍​ജി കി​​​​റ്റു​​​​ക​​​​ള്‍ ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സാ​​​​ങ്കേ​​​​തി​​​​ക സ​​​​ഹാ​​​​യ​​​​വും സ​​​​ബ്സി​​​​ഡി​​​​യും ന​​​​ല്‍​കാ​​​​നൊ​​​​രു​​​​ങ്ങി സ​​​​ര്‍​ക്കാ​​​​ര്‍.

നി​​​​ല​​​​വി​​​​ല്‍ പെ​​​​ര്‍​മി​​​​റ്റു​​​​ള്ള ഒ​​​​രു ഔ​​​​ട്ട്ബോ​​​​ര്‍​ഡ് എ​​​​ൻ​​​​ജി​​​​ന് പ്ര​​​​തി​​​​മാ​​​​സം 65 ലി​​​​റ്റ​​​​റോ​​​​ളം മ​​​​ണ്ണെ​​​​ണ്ണ മാ​​​​ത്ര​​​​മാ​​​​ണു സ​​​​ബ്‌​​​​സി​​​​ഡി​​​​യാ​​​​യി ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ല്‍, ഈ ​​​​ഇ​​​​ന്ധ​​​​നം മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന വ​​​​ള്ള​​​​ങ്ങ​​​​ള്‍​ക്കു ക​​​​ട​​​​ലി​​​​ല്‍ പോ​​​​യി വ​​​​രാ​​​​ന്‍ പോ​​​​ലും മ​​​​തി​​​​യാ​​​​വി​​​​ല്ല.

സ്ഥി​​​​തി ഇ​​​​താ​​​​യി​​​​രി​​​ക്കേ പ​​​​ല​​​​പ്പോ​​​​ഴും അ​​​​നു​​​​വ​​​​ദി​​​​ച്ച ഈ ​​​​വി​​​​ഹി​​​​തം പോ​​​​ലും കൃ​​​​ത്യ​​​​സ​​​​മ​​​​യ​​​​ത്ത് സി​​​​വി​​​​ല്‍ സ​​​​പ്ലൈ​​​​സ്/​​​​മ​​​​ത്സ്യ​​​​ഫെ​​​​ഡ് ബ​​​​ങ്കു​​​​ക​​​​ള്‍ വ​​​​ഴി ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​റി​​​​ല്ല. ഈ​​​​യൊ​​​​രു സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ പൊ​​​​തു​​​​വി​​​​പ​​​​ണി​​​​യി​​​​ല്‍നി​​​​ന്ന് 115 രൂ​​​​പ​​​​യ്ക്കും അ​​​​തി​​​​നു മു​​​​ക​​​​ളി​​​​ലും തു​​​​ക ന​​​​ല്‍​കി മ​​​​ണ്ണെ​​​​ണ്ണ വാ​​​​ങ്ങാ​​​​ന്‍ മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍ നി​​​​ര്‍​ബ​​​​ന്ധി​​​​ത​​​​രാ​​​​കു​​​​ക​​​​യാ​​​​ണ്.

വ​​​​ലി​​​​യ തു​​​​ക​​​യ്​​​​ക്കു മ​​​​ണ്ണെ​​​​ണ്ണ വാ​​​​ങ്ങി ക​​​​ട​​​​ലി​​​​ല്‍ ബോ​​​​ട്ടി​​​​റ​​​​ക്കി​​​​യാ​​​​ല്‍ പ​​​​ല​​​​പ്പോ​​​​ഴും വേ​​​​ണ്ട​​​​ത്ര മ​​​​ത്സ്യം ല​​​​ഭി​​​​ക്കാ​​​​റു​​​​മി​​​​ല്ല. ഈ​​​​യൊ​​​​രു പ്ര​​​​തി​​​​കൂ​​​​ലാ​​​​വ​​​​സ്ഥ മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യാ​​​​ണു​​​ സ​​​​ര്‍​ക്കാ​​​​ര്‍ എ​​​​ല്‍​പി​​​​ജി, സി​​​​എ​​​​ന്‍​ജി കി​​​​റ്റു​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന സാ​​​​ങ്കേ​​​​തി​​​​കവി​​​​ദ്യ ന​​​​ട​​​​പ്പാ​​​​ക്കാ​​​​ന്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ തു​​​​ട​​​​രു​​​​ന്ന​​​​ത്.

മ​​​​ത്സ്യ​​​​വ​​​​കു​​​​പ്പി​​​​ല്‍നി​​​​ന്നും സി​​​​വി​​​​ല്‍ സ​​​​പ്ലൈ​​​​സി​​​​ല്‍നി​​​​ന്നും പെ​​​​ര്‍​മി​​​​റ്റു​​​​ക​​​​ള്‍ കൃ​​​​ത്യ​​​​സ​​​​മ​​​​യ​​​​ത്ത് ല​​​​ഭി​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ന്‍ പെ​​​​ര്‍​മി​​​​റ്റ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന പ്ര​​​​ക്രി​​​​യ പൂ​​​​ര്‍​ണ​​​​മാ​​​​യും ഓ​​​​ണ്‍​ലൈ​​​​നാ​​​​ക്കി ഏ​​​​ക​​​​ജാ​​​​ല​​​​ക സം​​​​വി​​​​ധാ​​​​നം കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കാ​​​​നാ​​​​ണു തീ​​​​രു​​​​മാ​​​​നം.

യ​​​​ഥാ​​​​ര്‍​ഥ മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍​ക്കു​​​ത​​​​ന്നെ ഇ​​​​ന്ധ​​​​നം ല​​​​ഭി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ന്‍ വ്യാ​​​​ജ പെ​​​​ര്‍​മി​​​​റ്റു​​​​ക​​​​ളു​​​​ടെ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യും ക​​​​ര്‍​ശ​​​​ന​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

National

നി​ല​വി​ലെ ഊ​ര്‍​ജ പ്ര​തി​സ​ന്ധി 1970 ക​ളി​ലെ എ​ണ്ണ പ്ര​തി​സ​ന്ധി​യേ​ക്കാ​ള്‍ ഭീ​ക​ര​മെ​ന്ന് ഊ​ര്‍​ജ ഏ​ജ​ന്‍​സി

ന്യൂ​ഡ​ൽ​ഹി: എ​ണ്ണ ല​ഭ്യ​ത​യ്‌​ക്കൊ​പ്പം ഇ​ന്ത്യ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ ക​ടു​ത്ത ക്ഷാ​മം. യു​ദ്ധം കാ​ര​ണം ഇ​റ​ക്കു​മ​തി നി​ല​ച്ച​തോ​ടെ രാ​ജ്യ​ത്തെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഇ​ത് പ്ര​തി​ഫ​ലനമുണ്ട്.

നി​ല​വി​ലെ ഊ​ര്‍​ജ പ്ര​തി​സ​ന്ധി 1970ക​ളി​ലെ എ​ണ്ണ പ്ര​തി​സ​ന്ധി​യേ​ക്കാ​ള്‍ ഭീ​ക​ര​മാ​ണെ​ന്ന് രാ​ജ്യാ​ന്ത​ര ഊ​ര്‍​ജ ഏ​ജ​ന്‍​സി മേ​ധാ​വി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

ഇ​റാ​ന്‍- ഇ​സ്ര​യേ​ല്‍ യു​ദ്ധം മൂ​ലം ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള എ​ണ്ണ നീ​ക്കം ത​ട​സ​പ്പെ​ട്ട​ത് ഇ​ന്ത്യ​യെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​യ​ല്‍​രാ​ജ്യം കൂ​ടി​യാ​യ ഇ​റാ​നി​ല്‍ നി​ന്ന് എ​ണ്ണ​യും പാ​ച​ക​വാ​ത​ക​വും വേ​ഗ​ത്തി​ല്‍ എ​ത്തി​ക്കാ​ന്‍ നീ​ക്കം ന​ട​ക്കു​ക​യാ​ണ്.

International

യുദ്ധം; ലോ​കം 1970കളിലെ ഊ​ർ​ജ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്: ഐഇഎ

ദു​ബാ​യ്: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യം 1970-ക​ളി​ലേ​ക്കാ​ൾ വ​ലി​യൊ​രു ഊ​ർ​ജ പ്ര​തി​സ​ന്ധി​യി​ലേ​ക്കു ലോ​ക​ത്തെ എ​ത്തി​ക്കു​മെ​ന്ന് അ​ന്താ​രാ​ഷ്‌ട്ര ഊ​ർ​ജ ഏ​ജ​ൻ​സി (ഐ​ഇ​എ) മേ​ധാ​വി ഫാ​ത്തി ബി​റോ​ൾ. ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നി​ൽ സ്ഫോ​ട​ന​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ബി​റോ​ളി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ഓ​സ്ട്രേ​ലി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി​റോ​ൾ. അ​മേ​രി​ക്ക​ൻ-​ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഇ​റാ​ൻ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഉ​പ​രോ​ധി​ച്ച​താ​ണു നി​ല​വി​ലെ കടുത്ത പ്ര​തി​സ​ന്ധി​യു​ടെ കാ​ര​ണം. 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഉ​പ​രോ​ധം പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ഇ​റാ​ന്‍റെ ഊ​ർ​ജ​കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

യു​ദ്ധം ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​തി​ച്ചു​യ​രാ​ൻ കാ​ര​ണ​മാ​യി. ബ്രെ​ന്‍റെ ക്രൂ​ഡ് ഓ​യി​ലി​നു നി​ല​വി​ൽ ബാ​ര​ലി​ന് 111 ഡോ​ള​റി​നു മു​ക​ളി​ലാ​ണു വി​ല. യു​ദ്ധം തു​ട​ങ്ങു​ന്ന സ​മ​യ​ത്ത് 70 ഡോ​ള​റാ​യി​രു​ന്ന എ​ണ്ണ​വി​ല ക​ഴി​ഞ്ഞ ആ​ഴ്ച 119 ഡോ​ള​ർ വ​രെ എ​ത്തി​യി​രു​ന്നു. ഉത്പാ​ദ​ന​ത്തെ​യും ക​പ്പ​ൽ ഗ​താ​ഗ​ത​ത്തെ​യും യു​ദ്ധം സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ള്ള​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും വി​പ​ണി​യി​ൽ വ​ലി​യ അ​നി​ശ്ചി​ത​ത്വം തു​ട​രു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ.

അ​തേ​സ​മ​യം, ഇ​റാ​ൻ തൊ​ടു​ത്തു​വി​ട്ട മി​സൈ​ലു​ക​ൾ ദ​ക്ഷി​ണ ഇ​സ്ര​യേ​ലി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​തി​ച്ചു. ഇ​സ്രയേ​ലി​ന്‍റെ പ്ര​ധാ​ന ആ​ണ​വ​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​നു സ​മീ​പ​മു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 160ലേ​റെ പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

നാ​ലാം വാ​ര​ത്തി​ലേ​ക്കു ക​ട​ക്കു​ന്ന യു​ദ്ധ​ത്തി​ൽ ഇ​റാ​നി​ൽ 1,500-ല​ധി​കം പേ​രും ലെ​ബ​ന​നി​ൽ ആ​യി​ര​ത്തോ​ളം പേ​രും കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. യു​എ​സ് സൈ​നി​ക​രും ഇ​സ്ര​യേ​ൽ പൗ​ര​ന്മാ​രും കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പലാ​യ​നം ചെ​യ്തി​ട്ടു​ണ്ട്.

Latest News

Corehub Up